2020, ജൂലൈ 6, തിങ്കളാഴ്‌ച

ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടെന്നു പോലും മറന്നുപോയിരുന്നു . ഇപ്പോൾ മറവിയുടെ മാറാലയിൽ നിന്നു തെളിഞ്ഞങ്ങനെ വന്നിരിക്കുന്നു . അക്ഷരങ്ങൾ  എവിടെ പെറുക്കി നിരത്താൻ .

2009, ജൂലൈ 18, ശനിയാഴ്‌ച

thoughts

ചിന്തകള്‍ മഴ പോലെയാണ്
ചിലപ്പോള്‍ പെയ്യുമ് ചിലപ്പോള്‍ എവിടേയോ മറഞ്ഞിരിക്കും.
ആദ്യമായി ബ്ലോഗ്ഗില്‍ എത്തുംബ്ബോള്‍ പങ്കുവെയ്കേണ്ട ചിന്തകള്‍ ഏതൊക്കെ എന്നതായിരുന്നു ചിന്ത.